



എസ്. എന്‍. എസ്. മണ്ണംപേട്ട(രജി. നമ്പര്‍ 225) യുടെ വാര്‍ഷികം
സമുചിതമായി ആഘോഷിച്ചു. എസ്. എസ്. എല്‍. സി. മുതല്‍
ബിരുദാനന്തരബിരുദ തലം വരെ വിവിധ പരീക്ഷകളില്‍
പ്രശസ്ത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും
അവര്‍ക്ക് "വിദ്യാനിധി" പുരസ്കാരവും പ്രശസ്‌തി പത്രവും നല്‍കി
ആദരിക്കുകയും ചെയ്‌തു.
തൃശ്ശൂറ്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും
തിരഞ്ഞെടുത്ത അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കു
പഠനോപകരണങ്ങളും വിതരണം ചെയ്‌തു.
ശ്രീമതി കെ. പി. രാധടീച്ചര്‍ , ശ്രീ പി. ശിവദാസ് മാസ്റ്റര്‍,
എ. വിശ്വനാഥന്‍, പി. അരവിന്ദാക്ഷന്‍ നായര്‍,
പി. നാരായണന്‍ നായര്‍, ഇ. ജയകുമാര്‍, പി. അജിത,
ജയരാജ് എടാട്ട്, പ്രതിഭ, പി. ജയലക്ഷ്മി, അജിത്‌രവികുമാര്‍-
എന്നിവര്‍ പ്രസംഗിച്ചു.
കൂടുതല്‍
വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും
കാത്തിരിക്കുക
No comments:
Post a Comment